Dr. Zainul Abid is well experienced in his field. Currently He is working with Al Lulu Medical Center (06-5646252). With his unique approach in homeopathy; he had […]
ചിരിക്കു കൂടുതൽ ഓമനത്തം…
കുഞ്ഞിന്റെ ആദ്യത്തെ പല്ല് പൊട്ടി മുളക്കുന്നത് കാണാൻ എല്ലാവർക്കും ആകാംഷയാണ്. അതു കുഞ്ഞിന്റെ ചിരിക്കു കൂടുതൽ ഓമനത്തം നൽകും. സാധാരണ കുഞ്ഞുങ്ങൾക്കു 6 മാസം ആകുമ്പോൾ ആദ്യത്തെ പല്ല് മുളക്കുകയും 2.5-3 വയസാകുമ്പോഴേക്കും 20 പാൽ പല്ലുകൾ […]
പല്ലുരോഗത്തെപ്പറ്റി ചില കാര്യങ്ങൾ
പല്ലുകൾ ഡന്റിസ്റ്റിനെക്കൊണ്ട് ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണോ? അത്തരത്തിൽ ക്ലീൻ ചെയ്താൽ ഇനാമൽ പോകുമെന്നും പുളിപ്പുണ്ടാകുമെന്നും പറയുന്നത് ശരിയാണോ? ഉ: ഏതു ശരീരഭാഗത്തെയും പോലെ പല്ലുകളും വൃത്തിയായിരിക്കേണ്ടത് ആവശ്യമാണ്. ശരിയായരീതിയിലും സമയത്തും പല്ലുകൾ തേക്കുന്നത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കാനായി […]
കുഞ്ഞുങ്ങളുടെ പല്ല് എങ്ങനെ സംരക്ഷിക്കാം
കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണം എന്ന വിഷയത്തില്‍ നമുക്ക് ആധികാരികമായി പല കാര്യങ്ങളും ഇപ്പോഴും അറിയില്ല എന്നതാണ് സത്യം. ഇക്കാര്യത്തില്‍ പലപ്പോഴും വേണ്ടത്ര ചര്‍ച്ചകളും ഉണ്ടാകുന്നില്ല. പാല്‍പ്പല്ല് പോയി വരുമ്പോള്‍ മുതലാണ് സാധാരണഗതിയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് […]
നിര തെറ്റിയ പല്ലുകള്‍: കാരണങ്ങളും പ്രതിരോധ-ചികിത്സാ മാര്‍ഗങ്ങളും
നിരതെറ്റിയ പല്ലുകള്‍ കേരളീയരില്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സാ സംവിധാനം ഇപ്പോള്‍ വളരെ എളുപ്പവും ഇതിന് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതവുമാണ്. ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ […]
ഓർത്തോഡോണ്ടിക് ബ്രയ്‌സസ് , അഥവാ പല്ലിനു കമ്പിയിടൽ
നിങ്ങള്‍ ചെറുപ്പമാണ്, കമ്പിയിടുള്ള ദന്തല്‍ ചികിത്സയ്‌ക്ക് താത്‌പര്യമില്ല. അല്ലെങ്കില്‍ നിങ്ങളുടെ കല്ല്യാണം അടുത്തു പോയി. അഭംഗിയുള്ള ഉന്തിയ നിരയില്ലാത്ത പല്ലുകളെ ഉന്തലില്ലാത്തതും സൗന്ദര്യവുമുള്ളതാക്കി മാറ്റണം. നിങ്ങള്‍ അതിനുള്ള എളുപ്പവഴി തിരയുന്നുണ്ടാവും. ഇന്ദിര, അവരുടെ മകളുടെ കല്ല്യാണമായി, 55 […]
ദന്തക്ഷയത്തിനു കാരണം “മ്യൂട്ടൻസ് സ്‌ട്രെപ്‌റ്റോകോക്കി, ലാക്ടോബാസില്ലി
ദന്തസംരക്ഷണത്തിന് എന്തുചെയ്യാൻ കഴിയും? നിങ്ങൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉണ്ടായിരിക്കണമെങ്കിൽ ആദ്യംതന്നെ ആഹാരത്തിൽ ശ്രദ്ധിക്കണം. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ പല്ലുകളുടെ വളർച്ച പൂർത്തിയാകുന്ന സമയംവരെയുള്ള അവയുടെ വളർച്ചയ്‌ക്ക് കാൽസ്യം, ജീവകങ്ങളായ എ, സി, ഡി എന്നിവയുൾപ്പെട്ട സമീകൃതാഹാരം സഹായകമാണ്.* നല്ല […]
പല്ലു തേക്കുമ്പോൾ
പല്ലു തേക്കുന്നതിന് പല രീതികളുണ്ട്. പക്ഷേ ഇതു ശ്രദ്ധിക്കുക: പേസ്റ്റ് അൽപ്പം മാത്രം ഉപയോഗിക്കുക. പേസ്റ്റ് പല്ലിൽ ഉരയുന്ന പദാർഥമാണ്. “പല്ലിന്റെ ഭാഗങ്ങളെക്കാൾ നൂറുകണക്കിന് മടങ്ങ് കടുപ്പമുള്ളതായിരിക്കാം” അത്. 1 ബ്രഷിന്റെ നാരുള്ള ഭാഗം പല്ലും മോണയും […]
പല്ലുവേദന? ദന്തക്ഷയം—എങ്ങനെ?
ദന്തക്ഷയം—എങ്ങനെ? പല്ലുവേദനയുടെയും ദന്തനഷ്ടത്തിന്റെയും യാതന അകറ്റാൻ ദന്തഡോക്ടർക്കാകും. നിങ്ങളുടെ സഹകരണത്തോടെ പ്ലാക്ക് ബാധയുടെ അനന്തരഫലങ്ങൾ തടയാൻ ഡോക്ടർമാർ ശ്രമിക്കുന്നു. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയയുടെ ഒരു നേർത്ത ആവരണമാണ് പ്ലാക്ക്. ആഹാരശകലങ്ങൾ ബാക്ടീരിയയുടെ വിളനിലമാണ്. അവ പഞ്ചസാരയെ പല്ലിന്റെ […]
മോണരോഗം—നിങ്ങൾ അതിന്‍റെ അപകടത്തിലാണോ?
അത് ലോകമെമ്പാടും സാധാരണമായിരിക്കുന്ന വായ്‌രോഗങ്ങളിൽ ഒന്നാണ്. ആരംഭദശയിൽ യാതൊരു രോഗലക്ഷണങ്ങളും കണ്ടെന്നുവരില്ല. ഇതാണ് ഈ രോഗത്തിന്‍റെ ഒരു പ്രത്യേകത. വായിലുണ്ടാകുന്ന അസുഖങ്ങളിൽ പെരിയോഡോന്‍റൽ രോഗം ‘ഗൗരവമർഹിക്കുന്ന പൊതുജനപ്രശ്‌നമായി’ ഒരു വാർത്താപത്രിക (International Dental Journal) പട്ടികപ്പെടുത്തുന്നു. കൂടാതെ, […]